Connect with us

Kerala

ഭൂമി തട്ടിപ്പ് കേസ്:സര്‍ക്കാറിനെതിരെ സിബിഐ

Published

|

Last Updated

കൊച്ചി:കടകംപള്ളി,കളമശ്ശേരി ഭൂമി ഇടപാടു കേസന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍.അന്വേഷണത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നില്ലെന്നും സഹകരിക്കുന്നില്ലെന്നും സിബിഐ കുറ്റപ്പെടുത്തി.അന്വേഷണത്തിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.