Connect with us

Kerala

ട്രെയിനില്‍ മലയാളി വീട്ടമ്മയെ കൊള്ളിയടിച്ചു

Published

|

Last Updated

robberചണ്ഡീഗഡ്: സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു. ചണ്ഡീഗഡില്‍ നിന്നു കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ നാട്ടിലേക്കു വരികയായിരുന്ന കൊയിലാണ്ടി സ്വദേശിനിയായ മീരയാണ് കൊള്ളയടിക്കപ്പെട്ടത്. മീരയുടെ കൈവശമുണ്ടായിരുന്ന മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും എ ടി എം കാര്‍ഡും മോഷണം പോയിട്ടുണ്ട്.

---- facebook comment plugin here -----

Latest