Connect with us

International

ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ തടവുകാരില്‍ ഒരാള്‍ രക്ഷപ്പെട്ടു

Published

|

Last Updated

ബാഗ്ദാദ്: ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളില്‍ ഒരാള്‍ രക്ഷപെട്ടു. രക്ഷപെട്ടയാള്‍ ഇറാഖിലെ എര്‍ബില്‍ നഗരത്തില്‍ സുരക്ഷിതനാണെന്ന് റെഡ് ക്രസന്റ് എന്ന എന്‍ ജി ഒ അറിയിച്ചു. രക്ഷപെട്ടയാള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. 40 ഇന്ത്യന്‍ തൊഴിലാളികളെയാണ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയിരുന്നത്.

Latest