Connect with us

Gulf

റമസാന്‍ 29ന് തുടങ്ങിയേക്കുമെന്ന് ഷാര്‍ജ പ്ലാനറ്റോറിയം

Published

|

Last Updated

ഷാര്‍ജ: വിശുദ്ധ റമസാന്‍ ഈ മാസം 29ന് ആരംഭിച്ചേക്കുമെന്നും ജൂലൈ 28നാവും ചെറിയ പെരുന്നാളെന്നും ഷാര്‍ജ പ്ലാനറ്റോറിയം അഭിപ്രായപ്പെട്ടു. 13 മണിക്കൂറും 45 മിനുട്ടുമാവും തുടക്കത്തില്‍ വ്രതത്തിന്റെ പകല്‍ ദൈര്‍ഘ്യം.
മൊത്തത്തിലുള്ള വ്രത സമയം 15 മണിക്കൂറും 15 മിനുട്ടുമായിരിക്കും. നോമ്പ് അവാസനിക്കുമ്പോഴേക്കും 13 മണിക്കൂറും 25 മിനുട്ടും 14 മണിക്കൂറും 55 മിനുട്ടുമായി ഇത് കുറയും. ഈ മാസം 21നാണ് വേനല്‍ക്കാലം ഔദ്യോഗികമായി ആരംഭിക്കുകയെന്ന് പ്ലാനറ്റോറിയത്തിലെ ഗവേഷകനായ ഇബ്രാഹീം ജര്‍വാന്‍ വ്യക്തമാക്കി.

Latest