Connect with us

Kerala

ടി പി വധക്കേസ് പ്രതികള്‍ക്ക് സിം കാര്‍ഡ് നല്‍കിയവര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്.തലശ്ശേരി മാഹി സ്വദേശികളായ ഏഴ് പേരെയാണ് പിടികൂടിയത്‌.അറസ്റ്റിലായത് സി പി എം പ്രവര്‍ത്തകരാണെന്ന്‌ പൊലീസ് പറഞ്ഞു.

Latest