Connect with us

Kerala

സലീം രാജിനെ ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി:കളമശ്ശേരി ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സിബിഐ ചോദ്യം ചെയ്തു.കൊച്ചിയിലെ സിബിഐ ഓഫീസിലായിരുന്നു ചോദ്യം ചെയ്തത്.