Connect with us

Malappuram

ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

കൊണ്ടോട്ടി: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് മേല്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ (40) ആണ് മരിച്ചത്. വൈകീട്ട് കൊണ്ടോട്ടി – അരീക്കോട് റോഡില്‍ എക്കാപറമ്പിലാണ് അപകടം. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Latest