Connect with us

International

ഇറാഖിലെ പ്രധാന എണ്ണ ശുദ്ധീകരണശാല വിമതര്‍ പിടിച്ചു

Published

|

Last Updated

ബാഗ്ദാദ്:ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ ഏറ്റവും വലിയ എണ്ണ ശൂദ്ധീകരണ ശാല ഐഎസ്‌ഐഎസ് പോരാളികള്‍ പിടിച്ചെടുത്തു.ബെയ്ജിലെ എണ്ണശുദ്ധീകരണ ശാലയാണ് പിടിച്ചെടുത്തത്.ഇവരുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ആക്രമണഭീഷണിയെത്തുടര്‍ന്ന നിരവധി തൊഴിലാളികളെ ഇവിടെനിന്ന മാറ്റിയിരുന്നു.എണ്ണ ശുദ്ധീകരണ ശാലകള്‍ വിമതര്‍ പിടിച്ചെടുക്കുന്നത് ലോകമെങ്ങും ആശങ്ക പടര്‍ത്തിയിട്ടുണ്ട.

 

---- facebook comment plugin here -----

Latest