Connect with us

Kerala

ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് അറിവില്ലായ്മ കൊണ്ടെന്ന് ബേബി

Published

|

Last Updated

തിരുവനന്തപുരം; ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് അറിവില്ലായ്മ കൊണ്ടെന്ന് എംഎ ബേബി. സഭയില്‍ എത്തിയാല്‍ ഹാജറായി കണക്കാക്കുമെന്നാണ് കരുതിയതെന്നും സംഭവം സ്പീക്കറുമായി ചര്‍ച്ച ചെയ്യുമെന്നും ബേബി പറഞ്ഞു.