Connect with us

Kerala

ഓപ്പറേന്‍ കുബേര തുടരാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി:ബ്ലേഡ് മാഫിയക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേര തടയാനാകില്ലെന്ന് ഹൈക്കോടതി.സര്‍ക്കാറിന് നടപടിയുമായി മുന്നോട്ട് പോകാമെന്നും പൊലീസിന് പരിശോധന തുടരാമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.പൊലീസ് പരിശോധനകള്‍ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് പണമിടപാടുകാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Latest