Connect with us

Kerala

ആറന്മുള വിമാനത്താവളം:സര്‍ക്കാര്‍ ഇനി സഹകരിക്കില്ല

Published

|

Last Updated

തിരുവനന്തപുരം:ആറന്മുള വിമാനത്താവളവുമായി സര്‍ക്കാര്‍ ഇനി സഹകരിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.വിമാനത്താവളത്തിന് നിയമപരമായി നിരോധമുള്ളതിനാലാണിത്.കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.ഹരിതട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കില്ലെന്നും നിയമസഭയില്‍ എ എം ആരിഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Latest