Connect with us

Kerala

ജോര്‍ജിനെ തള്ളി മാണി

Published

|

Last Updated

കൊച്ചി:സിപിഎമ്മുമായി ചേരേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ എം മാണി.മുഖ്യമന്ത്രിയാകണമെന്ന അതിമോഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കേരളാ കോണ്‍ഗ്രസും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് തകരുമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ ഉള്ള ലക്ഷ്യം.പി സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും മാണി പറഞ്ഞു.

---- facebook comment plugin here -----

Latest