Connect with us

National

പ്രധാനമന്ത്രി ഭൂട്ടാനിലെത്തി

Published

|

Last Updated

തിമ്പു:പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്രമോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തി.ആവേശകരമായ സ്വീകരണമാണ് മോഡിക്ക് ലഭിച്ചത്.പ്രധാനമന്ത്രിയായ ശേഷമുള്ള മോഡിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്,വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.