Connect with us

National

ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കണം: ജെഡിയു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്ന് ജെഡിയു. ഇക്കാര്യം ആവശ്യപ്പെട്ട് ജെഡിയു എംപിമാര്‍ സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് നല്‍കി. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി സ്പീക്കര്‍ക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു. സഭയില്‍ പത്ത് ശതമാനം എങ്കിലും പ്രാതിനിധ്യം ഉണ്ടായാലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂവെന്ന വ്യവസ്ഥയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

---- facebook comment plugin here -----

Latest