Connect with us

Kerala

ലോകകപ്പ് പ്രമാണിച്ച് ലോഡ്‌ഷെഡിംഗ് സമയത്തില്‍ മാറ്റം

Published

|

Last Updated

തിരുവനന്തപുരം:ലോകകപ്പ് പ്രമാണിച്ച് ലോഡ്‌ഷെഡിംഗ് സമയക്രമത്തില്‍ മാറ്റം വരുത്തി.വൈകീട്ട് 6.30 മുതല്‍ 9.30വരെയാണ് ഇനി ലോഡ്‌ഷെഡിംഗ്.നാല് തവണയായി 45 മിനിറ്റ് തന്നെയാണ് സമയ ദൈര്‍ഘ്യം.ജൂലൈ 15 വരെയാണ് സമയക്രമം.

---- facebook comment plugin here -----

Latest