Connect with us

National

കേന്ദ്രമന്ത്രി നിഹാല്‍ ചന്ദ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി:കേന്ദ്ര രാസവള സഹമന്ത്രി നിഹാല്‍ ചന്ദിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്.ബലാത്സംഗക്കേസില്‍ ആരോപണ വിധേയതിനെത്തുടര്‍ന്നാണ് രാജിയാവശ്യം.നിഹാല്‍ ചന്ദിനെതിരെ നടപടിയെടുക്കാത്തത് നാണക്കേടാണെന്നും പ്രധാനമന്ത്രി തന്നെ രാജി ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest