Connect with us

Kerala

പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട

Published

|

Last Updated

തിരുവനന്തപുരം:കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.നിയമം പ്രായോഗികമല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.ട്രാന്‍സ്‌പോര്‍ട്ട് കമീഷ്ണര്‍ ഋഷിരാജ് സിങിന്റെ ഉത്തരവാണ് പിന്‍വലിക്കുക.കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരിച്ചതിനു ശേഷമാണ് ഉത്തരവിറക്കിയത്.

Latest