Connect with us

Kerala

ആഭ്യന്തരവകുപ്പിനെതിരെ ടി സിദ്ദീഖ്

Published

|

Last Updated

കോഴിക്കോട്:ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശവുമായി ടി സിദ്ദീഖ്.കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി കേസ് ചാര്‍ജ് ചെയ്തത് അന്വേഷിക്കണം.ഇതില്‍ ഗൂഢാലോചനയുണ്ട്.എഫ്‌ഐആറും പരിശോധിക്കണം.സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ തിരുത്തുമെന്നും സിദ്ദീഖ് പറഞ്ഞു.

Latest