Connect with us

Gulf

റേഡിയോത്സവ് ഷാര്‍ജയില്‍

Published

|

Last Updated

ഷാര്‍ജ: ഏഷ്യാനെറ്റ് റേഡിയോയുടെ പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന റേഡിയോത്സവ് 2014 ഷാര്‍ജയില്‍ അരങ്ങേറും. നാളെ (വ്യാഴം) വൈകുന്നേരം 7.30ന് ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് റേഡിയോ അവതാരകന്‍ ഒരുക്കുന്ന സംഗീതമാല, കോമഡി സ്‌കിറ്റ്, നൃത്തനൃത്യങ്ങള്‍ ഉണ്ടാകും. ദേശീയ ചലിച്ചിത്ര പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമൂട്, ബോബീ ചെമ്മണൂര്‍ പങ്കെടുക്കും.

Latest