Connect with us

Kerala

മജിസ്‌ട്രേറ്റിനെതിരെ നടപടി എടുക്കും

Published

|

Last Updated

കൊച്ചി:സോളാര്‍കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കും.എറണാകുളം എസിജെഎം ആയിരുന്ന എന്‍ വി രാജുവിനെതിരെയാണ് നടപടി.ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയിരുന്നു.മജിസ്‌ട്രേറ്റിന്റെ വിശദീകരണം തള്ളുകയും ചാര്‍ജ് മെമ്മോ നല്‍കാനും തീരുമാനിച്ചു.അന്വേഷണം തുടരാനും തീരുമാനിച്ചിട്ടുണ്ട്.തുടരന്വേഷണത്തിന്റെ ഘട്ടത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാം.

Latest