Connect with us

Kerala

അനാഥാലയ വിവാദം:അനേഷണസംഘം ഝാര്‍ഖണ്ഡിലേക്ക്

Published

|

Last Updated

തിരുവനന്തപുരം:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണസംഘം ഝാര്‍ഖണ്ഡിലേക്ക് തിരിച്ചു.മുഖ്യപ്രതി ഷക്കീല്‍ അക്തറുമായാണ് അന്വേഷണസംഘം ഝാര്‍ഖണ്ഡിലേക്ക് തിരിച്ചത്.ക്രൈം ബ്രാഞ്ച് മലപ്പുറം ഡിവൈഎസ്പി മോഹനകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്.

---- facebook comment plugin here -----

Latest