Connect with us

International

കറാച്ചിയില്‍ വീണ്ടും ഭീകരാക്രമണം

Published

|

Last Updated

കറാച്ചി:കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം.സുരക്ഷാ സൈനികരുടെ ക്യാമ്പിനുനേരെയാണ് ആക്രമണം.5 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കറാച്ചിയില്‍ ഭീകരാക്രമണം നടക്കുന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു.കഴിഞ്ഞ ദിവസം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈനികര്‍ ഭീകരരെ കീഴ്‌പ്പെടുത്തിയത്.