Connect with us

Kerala

ഒ.രാജഗോപാല്‍ ഗവര്‍ണറാകും

Published

|

Last Updated

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ഒ.രാജഗോപാലും.കല്യാണ്‍സിംഗ്,കേസരിനാഥ് ത്രിപാഠി,വി കെ മല്‍ഹോത്ര എന്നിവരും പട്ടികയിലുണ്ട്.
രാജഗോപാല്‍ പട്ടികയില്‍ ഇടംപിടിച്ചത് സ്വാഭാവികമായ കാര്യമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു.