Connect with us

Kerala

മുഖ്യമന്ത്രിക്ക് സുധീരന്റെ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി:മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍.ഇക്കാര്യത്തില്‍  അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്.പാര്‍ട്ടി പുന:സംഘടനയ്ക്ക് ഹൈക്കമാന്റ് അനുമതിനല്‍കിയതായും തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് കീഴ്ഘടകങ്ങളില്‍ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

Latest