International
കറാച്ചി ആക്രമണത്തിന് പിന്നില്‍ മോഡിയെന്ന് ഹാഫിസ് സെയിദ്
കറാച്ചി:കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് ഹാഫിസ് സെയിദ്.തീവ്രവാദ സംഘടനയായ ജമാഅത്ത് ഉദ് ദഅ്‌വാ തലവനാണ് സെയിദ്.ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
---- facebook comment plugin here -----