Connect with us

Kerala

മുല്ലപ്പെരിയാര്‍ പ്രമേയം പാസാക്കി

Published

|

Last Updated

 

niyamasabha_3_3

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിയമസഭ പുതിയ പ്രേമേയം പാസാക്കി.ഏകകണ്ഠമായാണ് നിയമസഭ പ്രമേയം പാസാക്കിയത്.പുതിയ അണക്കെട്ടിനായി കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണം,കേസ് വിപുലമായ ഭരണഘടനാ ബെഞ്ചിന് വിടണം തുടങ്ങിയവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍.

 

 

---- facebook comment plugin here -----

Latest