Connect with us

Kerala

എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.ലാത്തി വീശിയതിനെത്തുടര്‍ന്നും കല്ലേറിലും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.