Connect with us

National

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം.ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്.
2009 ജൂലൈ 3നാണ് കേസിനാസ്പദമായ സംഭവം.എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന രണ്‍ബീര്‍ എന്ന 22കാരനാണ് വെടിയേറ്റ് മരിച്ചത്.രാജ്യത്ത് ആദ്യമായാണ് ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇത്രയധികം പൊലീസുകാര്‍ക്ക് ശിക്ഷ ലഭിക്കുന്നത്.

Latest