Connect with us

National

ആം ആദ്മിയില്‍ അഴിച്ചുപണി

Published

|

Last Updated

ന്യൂഡല്‍ഹി:വിഭാഗീയത രൂക്ഷമായി പ്രതിഛായ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഖം മിനുക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു.ബൂത്ത്തലം മുതല്‍ ദേശീയതലം വരെ അഴിച്ചുപണി നടത്താനാണ് തീരുമാനം.പൃഥ്വി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് പുന:സംഘടനാ ചുമതല.യോഗേന്ദ്ര യാദവുമായുള്ള പ്രശ്‌നങ്ങല്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest