Connect with us

Ongoing News

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം

Published

|

Last Updated

ഹേഗ്:ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ മലേഷ്യയെ തോല്‍പ്പിച്ചു.ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്.മൂന്ന് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ക്ക നേടിയ ആകാശ്ദീപ് സിംഗിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം.
ബെല്‍ജിയം,ഇംഗ്ലണ്ട് ടീമുകളോട് പരാജയപ്പെട്ട ഇന്ത്യക്ക് സെമി സാധ്യതയില്ല.അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

Latest