Connect with us

Kerala

ഡിസിസി യോഗത്തില്‍ ലീഗിന് വിമര്‍ശനം

Published

|

Last Updated

പാലക്കാട്:ഡിസിസി യോഗത്തില്‍ മുസ്ലിം ലീഗിനെതിരെ വിമര്‍ശനം.വീരേന്ദ്രകുമാറിനെ പാലക്കാട് മത്സരിപ്പിക്കാന്‍ അമിത താല്‍പര്യം കാണിച്ചത് ലീഗാണ്.കോണ്‍ഗ്രസിന്റെ മണ്ഡലത്തില്‍ ലീഗിനുള്ള താല്‍പര്യം പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റാണ് വിമര്‍ശനം ഉന്നയിച്ചത്.

Latest