Connect with us

National

യുപിയില്‍ സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രി ശ്രമം തുടങ്ങി

Published

|

Last Updated

ലഖ്‌നൗ:സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രമം.അഞ്ചു പ്രധാന ജില്ലകളിലെ പൊലീസ് മേധാവികളെ സ്ഥലം മാറ്റി.
സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിക്കാന്‍ തീരുമാനിച്ചു.തന്റെ വിശ്വസ്തനായ സുജിത്ത് പാണ്ഡെയെയാണ് അഖിലേഷ് പ്രത്യേക ദൗത്യസേനയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Latest