Connect with us

National

ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 17 പൊലീസുകാര്‍ കുറ്റക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 17 പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി.2009 ജൂലൈ 3നാണ് കേസിനാസ്പദമായ സംഭവം.എംബിഎ വിദ്യാര്‍ത്ഥിയായ രണ്‍ബീര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് വെടിയേറ്റ് മരിച്ചത്.കേസ് ഡെറാഡൂണില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ രണ്‍ബീറിന്റെ കുടുംബമാണ് ആവശ്യപ്പെട്ടത്‌.

Latest