Connect with us

Kerala

വിയ്യൂര്‍ ജയിലില്‍ ഡിഐജിയുടെ പരിശോധന

Published

|

Last Updated

തൃശൂര്‍:വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിഐജിയുടെ പിശോധനയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നും പരിശോധനയില്‍ കണ്ടെത്തി.ക്യാമറകള്‍ തകരാറിലാക്കിയത് മനപ്പൂര്‍വ്വമാണെന്നാണ് സൂചന.