Connect with us

Kerala

സ്‌കൂള്‍ ബസ്‌ മറിഞ്ഞ് 8 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Published

|

Last Updated

പത്തനംതിട്ട:വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞ് 8 പേര്‍ക്ക് പരിക്കേറ്റു. കൈപ്പത്തൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.വൈകീട്ട 4.45ഓടെയാണ് സംഭവം.ഇറക്കം ഇറങ്ങിവരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.