Connect with us

National

ഓഹരി വിപണിയില്‍ മുന്നേറ്റം

Published

|

Last Updated

മുംബൈ:ഓഹരി വിപണികളില്‍ റെക്കോര്‍ഡ് മുന്നേറ്റം.സെന്‍സെക്‌സ് 218 പോയന്റ് വര്‍ധിച്ച് 25000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റിയിലും വന്‍ മുന്നേറ്റം ഉണ്ടായി.രൂപയുടെ മൂല്യത്തിലും ചെറിയ വര്‍ധനവുണ്ടായി.പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങളിലുള്ള പ്രതീക്ഷയാണ് മുന്നേറ്റത്തിന് വഴിവെച്ചത്.ഇതിനുമുമ്പ് മെയ് പതിനാറിനാണ് സെന്‍സെക്‌സ് 25000 കടന്നത്.നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി വന്‍ഭൂരിപക്ഷം നേടിയതായിരുന്നു ഇതിന് കാരണം.