Connect with us

National

ആശങ്കയുള്ളവര്‍ ഉത്തര്‍പ്രദേശിലേക്ക് വരേണ്ടെന്ന് മുലായം

Published

|

Last Updated

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയെക്കുറിച്ച് ആശങ്കയുള്ളവര്‍ യുപിയിലേക്ക് വരേണ്ടെന്നും ഡല്‍ഹിയില്‍ തന്നെ താമസിച്ചാല്‍ മതിയെന്നും മുലായം സിംഗ് യാദവ്.മാധ്യമങ്ങള്‍ യുപിയിലേത് മാത്രംഉയര്‍ത്തിക്കൊണ്ടു വരികയാണെന്നും മുലായം പറഞ്ഞു.

യു പി മുഖ്യമന്ത്രി അഖിലേഷ് യാദവും മാധ്യമങ്ങള്‍ക്കെതിരെ രംഗത്തുവന്നു.എന്നാല്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് പ്രശ്‌നം ഗൗരവമേറിയതാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

Latest