Connect with us

National

യു പി സര്‍ക്കാറിനെതിരെ ഉമാഭാരതി

Published

|

Last Updated

ന്യൂഡല്‍ഹി:ഉത്തര്‍ പ്രദേശ് സ്ത്രീകള്‍ക്ക് തീരെ സുരക്ഷയില്ലാത്ത സംസ്ഥാനമായെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി.അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.വിഷയം ലോക് സഭയില്‍ ഉടന്‍ ചര്‍ച്ചചെയ്യുമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ രംഗത്തുവരണമെന്നും ഉമാഭാരതി പറഞ്ഞു.