Connect with us

National

എം പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: 16ാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി.പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. പ്രോ-ടെം സ്പീക്കര്‍ കനല്‍നാഥാണ് സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കുന്നത്‌.

എല്‍ കെ അദ്വാനിയും സോണിയാ ഗാന്ധിയും മോഡിക്കു ശേഷം പ്രതിജ്ഞചൊല്ലി.മന്ത്രിമാരില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനായിരുന്നു ആദ്യത്തെ ഊഴം.പിന്നാലെയെത്തിയ സുഷമ സംസ്‌കൃതത്തിലും സദാനന്ദ ഗൗഡ കന്നഡയിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

 

Latest