Connect with us

National

സുമിത്രാ മഹാജന്‍ സ്പീക്കറായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്‍ഡോറില്‍ നിന്നുള്ള ബി ജെ പി പാര്‍ലിമെന്റംഗം സുമിത്രാ മഹാജന്‍ ലോക്‌സഭാ സ്പീക്കറായേക്കും. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. മീരാ കുമാറിന് ശേഷം ലോക്‌സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിതയായിരിക്കും സുമിത്രാ മഹാജന്‍.

Latest