Connect with us

National

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല.കരുതല്‍ ധനാനുപാതവും 4 ആയി നിലനിര്‍ത്തി.പണലഭ്യതാനിരക്ക്‌(എസ്എല്‍ആര്‍) അരശതമാനം കുറച്ച് 22.5 ആക്കി.നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യത്തെ വായ്പാനയമാണ് ഇന്ന് പ്രഖ്യാപിച്ചത്.

Latest