Connect with us

National

പാചകവാതകത്തിന്റെ വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുറച്ചു. 23.50 രൂപയാണ് കുറച്ചത്. രൂപയുടെ മൂല്യം ഉയര്‍ന്ന സാഹചര്യത്തിലാണ് വില കുറക്കാന്‍ തീരുമാനിച്ചത്.

Latest