സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡ്ഡിംഗ്

Posted on: June 2, 2014 7:06 pm | Last updated: June 3, 2014 at 5:26 pm

electric_lines_200തിരുവനന്തപുരം: സംസ്ഥാനത്ത്  ജൂണ്‍ രണ്ട് മുതല്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. വൈകീട്ട് 6.45നും രാത്രി 10.45നും ഇടക്ക് അര മണിക്കൂറായിരിക്കും ലോഡ് ഷെഡ്ഡിംഗ്. മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നത് വരെ ഇത് തുടരും.