Connect with us

Kerala

മനുഷ്യക്കടത്ത് എന്ന പ്രചാരണം തെറ്റ്: ഇ ടി ബഷീര്‍ എം പി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് അനാഥാലയങ്ങളില്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ശ്രീ ഇ.ടി മുഹമ്മദ് ബഷീര്‍ കോഴിക്കോട്ട് പറഞ്ഞു.

അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അനാഥാലയ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തത് തെറ്റാണെന്നും ഇ ടി വ്യക്തമാക്കി.

---- facebook comment plugin here -----

Latest