Connect with us

National

കമല്‍നാഥ് ലോക്‌സഭാ പ്രോടേം സ്പീക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് കമല്‍നാതിനെ പ്രോ ടേം സ്പീക്കറായി നിയമിച്ച് ഉത്തരവിട്ടത്. നേരത്തെ ലോക്‌സഭയിലെ മുതിര്‍ന്ന നേതാവ് കൂടിയായ കമല്‍നാഥിനെ പ്രോ ടേം സ്പീക്കറാക്കാന്‍ ബി ജെ പി ശിപാര്‍ശ ചെയ്തിരുന്നു. മുന്‍ പാര്‍ലിമെന്ററി കാര്യ മന്ത്രികൂടിയാണ് കമല്‍നാഥ്.

Latest