സുമിത്രാമഹാജന്‍ ലോക്‌സഭാ സ്പീക്കര്‍ ആയേക്കും

Posted on: May 31, 2014 9:26 am | Last updated: June 1, 2014 at 12:29 am

sumitra-mahajanന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് സുമിത്രാമഹാജന്‍ ലോക്‌സഭാ സ്പീക്കര്‍ ആയേക്കും. ജൂണ്‍ ആറിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് തുടര്‍ച്ചയായി എട്ടാം തവണയാണ് സുമിത്രാമഹാജന്‍ ലോക്‌സഭയിലേക്കെത്തുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കാളായ മുരളിമനോഹര്‍ ജോഷി, കരിയമുണ്ട എന്നിവരും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.