ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലാതലത്തില്‍ അദാലത്ത്

Posted on: May 30, 2014 6:43 pm | Last updated: May 31, 2014 at 12:04 am

ramesh chennithalaതൃശൂര്‍: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലാതലത്തില്‍ എസ്പിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജൂണ്‍ മുപ്പതിനകം സംസ്ഥാനത്തെ എല്ലാ ചിട്ടികളും രജിസ്റ്റര്‍ ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.