നരേന്ദ്ര മോഡി – ജയലളത കടിക്കാഴ്ച ജൂണ്‍ മൂന്നിന്

Posted on: May 30, 2014 1:52 pm | Last updated: May 31, 2014 at 12:03 am

jayalalitha with modiന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും. മോഡി പ്രധാനമന്ത്രിയായ ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയലളിത ബഹിഷ്‌കരിച്ചിരുന്നു. ചടങ്ങിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.