നീന്തല്‍ വേഷവും തൊപ്പിയുമിട്ട നെഹ്‌റുവിന്റെ ഫോട്ടോ വൈറലാകുന്നു

Posted on: May 29, 2014 8:25 pm | Last updated: May 29, 2014 at 8:29 pm
SHARE

imageBovuB9-IQAINc8H (1)നീന്തല്‍ വേഷവും ഗാന്ധിത്തൊപ്പിയുമിട്ട് നീന്തല്‍ കുളത്തിനടുത്ത് നില്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഫോട്ടോ സോഷ്യല്‍ മീഡയികളില്‍ വൈറലാകുന്നു. ശശി തരൂരാണ് നെഹ്‌റുവിന്റെ അപൂര്‍വ്വ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നെഹ്‌റുജിയുടെ ഏറ്റവും അസാധാരണമായ ഫോട്ടോയാവാവും ഇതെന്ന് പറഞ്ഞ് കൊണ്ടാണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടയിട്ട് മണിക്കൂറുകള്‍ക്കകം ഫേസ് ബുക്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വ്യാപകമാണ്.