ഓപ്പറേഷന്‍ കുബേര വന്‍ വിജയമെന്ന് രമേശ് ചെന്നിത്തല

Posted on: May 29, 2014 7:30 pm | Last updated: May 30, 2014 at 12:51 am

chennithalaതിരുവനന്തപുരം: ബ്ലേഡ് മാഫിയക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ കുബേര വന്‍ വിജയമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 102 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നരക്കോടിയോളം രൂപ പിടിച്ചെടുത്തു. വരു ദിവസങ്ങളിലും വ്യജ ചിട്ടി സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.